ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

Sunday, 6 October 2013

ബോളിവുഡ് നടി ജിയ ഖാന്റെ മരണത്തില്‍ ദുരൂഹതകളേറുന്നു. ജിയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി നടിയുടെ അമ്മ റാബിയ അമീന്‍ പുതിയ പരാതി നല്‍കി. ജിയയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലാണ് മകള്‍ കൊ്‌ലപ്പെട്ടതാകാം എന്ന പരാതി റാബിയ നല്‍കിയത്. ജൂണ്‍ മൂന്നിനാണ് ജുഹുവിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലില്‍ ജിയാഖാന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog