നടി മീരാ ജാസ്മിനും മാന്‍ഡലിന്‍ സംഗീതജ്ഞന്‍ രാജേഷും തമ്മിലുള്ള പ്രണയം തകര്‍ന്നെന്നു പറഞ്ഞു പരത്തിയവരുടെ ശ്രദ്ധയ്ക്ക്. താനും രാജേഷും തമ്മിലുള്ള പ്രണയബന്ധം ഇപ്പോഴും ദൃഡമാണെന്നും അതൊരിക്കലും മുറിയില്ലെന്നും സമയമാകുമ്പോള്‍ വിവാഹം കഴിക്കുമെന്നും മീരാജാസ്മിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. രാജേഷുമായി പിണങ്ങിയെന്നും വിവാഹം കഴിക്കില്ലെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് മീര ഉറപ്പിച്ചു പറഞ്ഞു. വിവാഹം എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
Read Full Story
Read Full Story

No comments:
Post a Comment