താരങ്ങളുടെ പിണക്കവും ഇണക്കവും മലയാള സിനിമയില്‍ പതിവാണ്. ഒരിക്കല്‍ ബദ്ധശത്രുക്കളായിരുന്ന മോഹന്‍ലാലും ജഗതിയും വീണ്ടും ഒന്നിച്ചു. ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ പിണങ്ങിയിരുന്ന സുരേഷ്‌ഗോപിയും ജയറാമും ജോഷി ചിത്രമായ സലാം കാശ്മീരിലൂടെ നല്ല സുഹൃത്തുക്കളാകുന്നു. എന്നാല്‍ നേരെ കണ്ടാല്‍ പോലും മിണ്ടാത്ത താരങ്ങളും മലയാളത്തിലുണ്ട്. അതില്‍ പ്രധാന ശത്രുത ദിലീപും പൃഥ്വിരാജും തമ്മിലാണ്. ഒന്നിച്ച് ഇതുവരെ അഭിനയിക്കുകപോലും
Read Full Story
Read Full Story

No comments:
Post a Comment