തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ സിനിമാജീവിതവും ഓര്‍മ്മകളും പങ്കിടുന്ന 'സല്ലാപം' ഓര്‍മ്മപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കനകക്കുന്നില്‍ ഡിസി ബുക്‌സ് നടത്തുന്ന പതിനെട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചാണ് പുസ്തക പ്രകാശനം നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് സംവിധായകന്‍ സിബി മലയിലിന് പുസ്‌കതം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി.
Read Full Story
Read Full Story

No comments:
Post a Comment