കൊച്ചി: നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി.... സമീര്‍ താഹിര്‍ അണിയിച്ചൊരുക്കിയ ഈ ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി വെയ്ന്‍ ചിത്രം മലയാളികളെ ശരിക്കും രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര മേളകളില്‍ മാത്രം കണ്ടിരുന്ന റോഡ് മൂവികളെ ഒരു മോളീവുഡ് സ്‌റ്റൈലില്‍ തന്നെ അവതരിപ്പിക്കാന്‍ സമീറിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു റോഡ് മൂവി കൂടി പിറക്കുകയാണ് മലാളത്തില്‍. നീലാകാശത്തില്‍ മികച്ച
Read Full Story
Read Full Story

No comments:
Post a Comment