പുതിയ ചിത്രത്തില്‍ എസ് ജാനകി-ധനുഷ് ഡ്യൂയറ്റ്

Monday, 28 October 2013

കൊലവെറിയെന്ന ഗാനം പാടിച്ച് യുസംവിധായകന്‍ അനിരുദ്ധ് രവിചന്ദാണ് തമിഴ്‌നടന്‍ ധനുഷിനെ അംഗീകരിക്കപ്പെടുന്ന ഒരു ഗായകനാക്കി മാറ്റിയത്. പ്രായദേശഭാഷാ ഭേദമെന്യേയാണ് 3 എന്ന ചിത്രത്തിലെ കൊലവെറിപ്പാട്ട് അംഗീകരിക്കപ്പെട്ടത്. ഇതെന്ത് പാട്ട്? ഇതെന്ത് സംഗീതം? എന്നെല്ലാം കൊലവെറിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ പലതുയര്‍ന്നെങ്കിലും ധനുഷിന്റെ ആരാധകര്‍ക്ക് അദ്ദേഹം ഒന്നാന്തരമൊരു ഗായകനാണെന്ന കാര്യത്തില്‍ സംശയമില്ല, ഒപ്പം അനിരുദ്ധിനും. അല്ലെങ്കില്‍ വീണ്ടുമൊരു ഗാനം അനിരുദ്ധ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog