വെടിവഴിപാടും മൈഥിലിയുടെ വിദേശ ഭാഷയും

Monday, 28 October 2013

നര്‍ത്തകിയായും അഭിനേത്രിയായും ഇതിനകം തന്നെ മൈഥിലി നല്ല പേരെടുത്തു കഴിഞ്ഞു. ഇനിയെത്തുന്നത് മലയാളികളെ കുറച്ച് വിദേശ ഭാഷ പഠിപ്പിക്കാനാണ്. വ്യത്യസ്തമായ പേരുകൊണ്ട് തന്നെ ഇതിനകം ശ്രദ്ധനേടിയ വെടിപഴിപാട് എന്ന ചിത്രത്തിലാണ് മൈഥിലി വിദേശ ഭാഷപഠിപ്പിക്കുന്ന അധ്യാപികയായെത്തുന്നത്. ശംഭു പുരുഷോത്തമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാഹിത്യത്തിലും വളരെ താത്പര്യമുള്ള ഒരു കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. ആറ്റുകാല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog