നരേയന്‍ സഹപാഠിക്കൊപ്പം ചൂതാട്ടം കളിക്കുന്നു

Monday, 28 October 2013

സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ജയരാജിന്റെ ഫോര്‍ ദ പീപ്പ്ള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നരേയന്‍ തമിഴിലും മലയാളത്തിലും തന്റെ സ്ഥാനം ഉറപ്പിച്ചത് പെട്ടന്നായിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ വീണുകിട്ടയ കഥാപാത്രമാണ് നരേയനെ ജനപ്രിയനാക്കിയത്. ഇതോടെ തമിഴേക്കും ചുവടുമാറ്റിയ നരേയെന് അഞ്ചാതെ എന്ന ചിത്ര തിരിച്ചടിയായി. പിന്നെ മലയാളത്തിലെത്തിയെങ്കിലും പ്രതീക്ഷിച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ല. പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog