അടങ്ങിയൊതുങ്ങി ഇരിയ്ക്കാന്‍ തനിയ്ക്കാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഷെര്‍ലിന്‍ ചോപ്ര, ഇപ്പറയുന്ന അടക്കവും ഒതുക്കവും മറ്റൊന്നിന്റെയും കാര്യത്തിലല്ല നഗ്നതാപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ത്തന്നെ. നഗ്നയായി കുതിരസവാരി നടത്തി ആളുകളുടെ കണ്ണു തള്ളിച്ച ഷെര്‍ലിന്‍ ഇപ്പോഴിതാ തുണിയില്ലാതെ ഒരു തൂണില്‍ കയറിയിരിക്കുന്നു. ട്വിറ്ററിലാണ് നഗ്നയായി തൂണില്‍ കയറിയിരിക്കുന്ന ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ തൂണിനും ഷെര്‍ളിനുമിടയില്‍ ഒരു
Read Full Story
Read Full Story
No comments:
Post a Comment