പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ 10 ചിത്രങ്ങള്‍

Saturday, 19 October 2013

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി തിയറ്ററിലെത്താന്‍ പോകുകയാണ്. ലാല്‍-പ്രിയന്‍ കൂട്ടുകെട്ട് എന്നുകേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് ചിരിക്കാന്‍ പറ്റിയൊരു കോമഡി ചിത്രം, കുടുംബത്തോടൊപ്പം കാണാവുന്ന ചിത്രം എന്നീ പ്രതീക്ഷയോടെയാണ് ജനം തിയറ്ററിലെത്തുക. പ്രേക്ഷകര്‍ എല്ലാം മറന്ന് ചിരിച്ച നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ലാലിനെ നായകനാക്കി പ്രിയന്‍ ഒരുക്കിയിട്ടുണ്ട്‌. പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലെ പ്രധാനപ്പെട്ട പത്ത് കോമഡി ചിത്രങ്ങള്‍. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog