മലയാളത്തില്‍ കോമഡി സിനിമകളുടെ പെരുമഴക്കാലമുണ്ടായത് തൊണ്ണൂറുകളുടെ ആദ്യമാണ്. സിദ്ദീഖ് ലാല്‍മാര്‍ തുറന്നുവിട്ട തമാശകള്‍ പിന്നീട ഏറ്റുപിടിച്ചത് വിജി തമ്പിയും തുളസീദാസും പി. ജി. വിശ്വംഭരനുമായിരുന്നു. ജഗദീഷ്- സിദ്ദീഖ് കൂട്ടുകെട്ട് അല്ലെങ്കില്‍ മുകേഷ് നായകന്‍. കഥയും തിരക്കഥയും കലൂര്‍ഡെന്നീസ്. കുറഞ്ഞ മുതല്‍മുടക്കില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇവര്‍ ഒരുക്കിയത്. ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് എന്ന ബാലചന്ദ്രമേനോന്‍
Read Full Story
Read Full Story
No comments:
Post a Comment