പ്രേക്ഷകന്റെ പള്‍സ് നന്നായി അറിയുന്ന നടനാണ് ദിലീപ്. മുന്‍പൊക്കെ ദിലീപ് സംവിധായരുടെ നടനായിരുന്നു. ലോഹിതദാസും സിബി മലയിലും കമലുമൊക്കെ തിളങ്ങി നിന്നിരുന്ന കാലത്ത് അവര്‍ പറയുന്ന രീതിയിലായിരുന്നു ദിലീപ് അഭിനയിച്ചിരുന്നത്. എന്നാല്‍ ദിലീപ് വളര്‍ന്ന് സൂപ്പര്‍സ്റ്റാറായി. ഇപ്പോള്‍ താരം പറഞ്ഞാല്‍ അനുസരിക്കുന്ന സംവിധായരായി. അങ്ങനെ താരത്തെ കണ്ടുകൊണ്ട് വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നാടോടി മന്നന്‍.
Read Full Story
Read Full Story
No comments:
Post a Comment