രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിനും മരിച്ച വീട്ടില്‍ കരയാനും ഹര്‍ത്താല്‍ നടത്താനുമൊക്കെ ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലക്കാട്ടുകാരനായ യുവാവാണ് പത്മനാഭന്‍ (ദിലീപ്). അച്ഛന്‍ വലിയ ഇടതു നേതായായിരുന്നെങ്കിലും മകന്റെ ഇപ്പോഴത്തെ പോക്കില്‍ അമ്മയ്ക്കും അച്ഛന്റെ പഴയ സുഹൃത്തുക്കള്‍ക്കൊക്കെ സങ്കടമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് വരാറായി. മേയറായി (വിജയരാഘവന്‍) വീണ്ടും ജയിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വലിയൊരു പ്രകടനം നടത്തണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment