ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തില്‍ മോഹന്‍ലാല്‍ സാധാരണക്കാരനായി അഭിനയിക്കുന്നു. സൂപ്പര്‍താരങ്ങള്‍ സാധാരണക്കാരായി അഭിനയിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു ചോദ്യമാണ് വീണ്ടും ഉയരുന്നത്. കാരണം അടുത്തിടെ സൂപ്പര്‍താരങ്ങള്‍ സാധാരണക്കാരുടെ വേഷത്തില്‍ അഭിനയിച്ച ചിത്രമൊന്നും വിജയിച്ചിരുന്നില്ല എന്നതുതന്നെ. ഒരേസമയം പത്തുപേരെ അടിച്ചൊതുക്കുകയും അമാനുഷികരുടെ വേഷം അവതരിപ്പിക്കുകയുംചെയ്ത സൂപ്പര്‍താരങ്ങള്‍ തന്നെയാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ വലിയൊരു ഇമേജ് ഉണ്ടാക്കി വച്ചത്.
Read Full Story
Read Full Story

No comments:
Post a Comment