ഒരുകാലത്ത് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ മാദകതാരം ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്നുതന്നെ പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ മുപ്പതിന് പ്രകാശനം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സത്യങ്ങള്‍ താന്‍ ആത്മകഥയിലൂടെ ലോകത്തോട് വിളിച്ചുപറയുന്നുണ്ടെന്ന് നേരത്തേ ഷക്കീല പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ വെറും സ്ത്രീശരീരമായി മാറിപ്പോയതോടെ ജീവിതം ഇല്ലാതായി മാറിയെന്നും ആത്മകഥയില്‍ താരം പറയുന്നുണ്ട്. എല്ലാ
Read Full Story
Read Full Story

No comments:
Post a Comment