ആഷിഖ് അബു റിമകല്ലിങ്കല്‍ ഒന്നിക്കല്‍ എന്തുകൊണ്ടും സിനിമാ ലോകത്ത് മാതൃകാപരമയാ ഒരു വിവാഹം തന്നെ. വളരെ ലളിതമായ രീതിയില്‍ പരസ്പരം സ്വന്തമാകുന്ന താരജോഡികള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവാഹാശംസകള്‍. വിവാഹ സല്‍ക്കാരം ഒഴിവാക്കി ക്യാന്‍സര്‍രോഗികള്‍ക്ക് ആശ്വാസമൊരുക്കിയതിനാണ് മോഹന്‍ലാലിന്റെ ആശംസ. വിവാഹവും പ്രണയവുമെല്ലാം ഫേസ്ബുക്കിലൂടെ അറിയിച്ച ആഷിഖ് അബു തന്നെയാണ് ഇക്കാര്യവും ഫേസ് ബുക്കിലൂടെ അറിയിച്ചത്.
Read Full Story
Read Full Story
No comments:
Post a Comment