ബോളിവുഡിലെ ദീര്‍ഘകാലമായി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ദമ്പതിമാരാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. ബോളിവുഡിന്റെ ബ്രാഡ്പിറ്റ്-ആഞ്ജലീനമാര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തിന്റെ ഇരുപത്തിരണ്ടാമത്തെ വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍. ഇടക്കാലത്ത് പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പേര് പറഞ്ഞുകേള്‍ക്കുകയും ഇവരുടെ ബന്ധത്തില്‍ ഗൗരി കോപാകുലയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തു. എന്നാല്‍ ഗോസിപ്പുകളെല്ലാം പിന്നീട് ഇല്ലാതാവുകയായിരുന്നു. ഷാരൂഖും
Read Full Story
Read Full Story

No comments:
Post a Comment