ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലഖിയെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് മമ്മൂട്ടിയും ശശികുമാറും അഭിനയിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയും അയാളുടെ പിതാവിനെയുമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ശശി
Read Full Story
Read Full Story

No comments:
Post a Comment