സിനിമാ നടന്‍ മുകേഷ് രണ്ടാമതും വിവാഹിതനായി. ഭാര്യ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക. മുകേഷിന്റെ ആദ്യവിവാഹത്തെയും ഭാര്യയായ നടി സരിതയെയും കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരാണ് മേതില്‍ ദേവിക. പ്രശസ്ത നര്‍ത്തകി എന്നതിനപ്പുറം അവര്‍ക്കുള്ള വിശേഷണങ്ങള്‍ എന്തൊക്കെയാണ്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര
Read Full Story
Read Full Story

No comments:
Post a Comment