മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

Wednesday, 2 October 2013

ചരിത്ര നായകന്മാരുടെ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മെയ് വഴക്കവും കഴിവും ഉള്ള നടന്മാര്‍ മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. പഴശ്ശിരാജയും, വടക്കന്‍ വീരഗാഥയിലെ ചന്തുവുമെല്ലാം അതിനുള്ള ഉത്തമ ഉദാഹരണങ്ങളായി നില്‍ക്കുന്നു. പോരാത്തിന് ബഷീന്‍ നോവലുകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മലയാളത്തില്‍ ഇപ്പോള്‍ യോഗ്യതയുള്ള നടനും മമ്മൂട്ടി തന്നെ. അതുകൊണ്ടാണല്ലോ മതിലുകള്‍ക്ക് ശേഷം വീണ്ടുമൊരു ബഷീല്‍ കഥ,

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog