വിവാഹ ശേഷം ഇത്രയധികം കുറ്റപ്പെടുത്തലുകളും വിമര്‍ശനവും കേള്‍ക്കേണ്ടി നടന്‍ പൃഥ്വിരാജിനെ പോലെ വേറെയുണ്ടാകില്ല. ആരോടും പറയാതെ പെട്ടത് ഒരു ദിവസം വിവാഹം കഴിഞ്ഞെന്നായിരുന്നു വിവാദത്തിന്റെ തുടക്കം. പിന്നെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ പുകഴ്ത്തി സുപ്രിയ പറഞ്ഞ ഡയലോഗും കുറച്ചൊന്നുമല്ല വിമര്‍ശനങ്ങള്‍ വാരിക്കൂട്ടിയത്. മലയാളത്തില്‍ ഏറ്റവും നല്ലവണ്ണ ഇംഗ്ലീഷ് അറിയാവുന്നത് എന്റെ ഭാര്‍ത്താവിനാണെന്നായിരുന്നു പ്രിയ പത്‌നിയുടെ വാദം.
Read Full Story
Read Full Story

No comments:
Post a Comment