തനിക്ക് മുന്നെ വന്നവരെ പിന്തള്ളി ദുല്‍ഖര്‍ സല്‍മാനും യാത്ര തുടരുകയാണ്. സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം നസ്‌റിയ പിടിച്ച ഫേസ്ബുക്കിലെ ലൈക്ക് കോളത്തില്‍ അടുത്തത് ദുല്‍ഖറാണ്. മൂവര്‍ക്കു പിന്നാലെ ദുല്‍ഖറിനും ഫേസ്ബുക്കില്‍ 10 ലക്ഷമാണ് ലൈക്ക്. ലൈക്കുകളുടെ കാര്യത്തില്‍ മോഹന്‍ലാല്‍- മമ്മൂട്ടി ഫാന്‍സുകള്‍ മത്സരിക്കുന്ന അവസരത്തിലാണ് യുവനായിക നസ്‌റിയയുടെ വരവ്. പിന്നെ അതൊരു ത്രികോണ മത്സരമായി.
Read Full Story
Read Full Story
No comments:
Post a Comment