മോഹന്‍ലാലിന്റെ ശിശുദിനാശംസകള്‍

Thursday, 14 November 2013

മദേര്‍സ് ഡേ, ടീച്ചേര്‍സ് ഡേ, സ്വാതന്ത്ര്യ ദിനം, മെയ്ദിനം തുടങ്ങിയ ആഘോഷ ദിവസങ്ങളിലെല്ലാം ആശംസകളുമായി മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയോ വെബ്‌സൈറ്റിലൂടയോ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ ബ്ലോഗിലൂടെ ഒരു നീണ്ട ലേഖനവും പ്രതീക്ഷിക്കാം. പക്ഷെ ഇത്തവണ ശിശു ദിനത്തില്‍ രണ്ട് വരിയില്‍ ഒതുങ്ങുന്ന കുട്ടിക്കാലസൃമൃതികളോടെയാണ് ലാലിന്റെ ആശംസ. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ശിശുദിനാശംസകളറിയിച്ചു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog