കോഴിക്കോട്ടെ നാടകവേദികള്‍ സിനിമയ്ക്ക് സമ്മാനിച്ച താരമായിരുന്നു അഗസ്റ്റിന്‍. നൂറിലധികം ചിത്രങ്ങളിലൂടെ സഹനടനും, ഹാസ്യതാരവുമെല്ലാമായി എത്തിയ അഗസ്റ്റിന്‍ മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പലചിത്രങ്ങളിലും അഗസ്റ്റിന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ്, ഇന്ത്യന്‍ റുപ്പി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി അഗസ്റ്റിനുണ്ടായിരുന്നു. ചെറിയവേഷങ്ങളിലൂടെയാണ് അഗസ്റ്റിന്‍ മലയാളത്തില്‍ സജീവമായത്.
Read Full Story
Read Full Story

No comments:
Post a Comment