മലയാളത്തിന്റെ പ്രിയനായികമാരുടെ പട്ടികയെടുത്താല്‍ അതില്‍ മംമ്ത മോഹന്‍ദാസിന്റെ പേരുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കമായിരുന്നു മംമ്തയ്ക്ക് ലഭിച്ചതെങ്കിലും പിന്നീട് തിരഞ്ഞെടുപ്പിലെ പാളിച്ചമൂലം, സ്വന്തം കഴിവ് തെളിയിക്കാന്‍ മംമ്തയ്ക്ക് കുറച്ചുനാള്‍ കാത്തരിക്കേണ്ടിവന്നിട്ടുണ്ട്. ചിലചിത്രങ്ങള്‍ സ്വീകരിച്ചത് വലിയ വിഡ്ഢിത്തമായിപ്പോയെന്ന് മംമ്ത പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചുകാലത്തെ പ്രതിസന്ധിയ്ക്കുശേഷം തിരിച്ചെത്തിയ മംമ്ത പിന്നീട്
Read Full Story
Read Full Story

No comments:
Post a Comment