ജനപ്രിയനായകനെന്നാണ് ദിലീപ് എന്ന നടന്റെ വിശേഷണം. ക്യാമറയ്ക്ക് പിന്നില്‍ നിന്നും അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുമായി വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തിയ മിമിക്രി കലാകാരന്‍കൂടിയായ ദിലീപ് വളരെ പെട്ടെന്നായിരുന്നു മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളേക്കാള്‍ മിനിമം ഗ്യാരണ്ടിയുള്ള നടനായി ദിലീപ് മലയാളത്തില്‍ വിലസുകയാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ദിലീപിന്റെ കരിയര്‍ ഗ്രാഫെടുത്താല്‍
Read Full Story
Read Full Story

No comments:
Post a Comment