രഞ്ജിനിയെ പ്രണയിച്ച് വഞ്ചിച്ച സംവിധായകന്‍ ആര്?

Friday, 22 November 2013

എന്തിനോടും തനിയ്ക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ പ്രതികരിക്കുകയും പലപ്പോഴും ഇതിന്റെ പേരില്‍ വിവാദം വരുത്തിവെയ്ക്കുകയും ചെയ്യുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഇത്തരം പ്രതികരണങ്ങളും സംസാരവും കാരണം രഞ്ജിനിയെ ഒരെല്ലു കൂടുതലുള്ള ആളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് പലര്‍ക്കും താല്‍പര്യം. താന്‍ ഇന്നത്തെ വ്യക്തിയായി വളര്‍ന്നത് ജീവിതത്തില്‍ പോസിറ്റീവും നെഗറ്റീവുമായ പലകാര്യങ്ങളും അനുഭവിച്ച് തന്നെയാണെന്ന് രഞ്ജിനി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog