മമ്മൂട്ടി പാലയിലെത്തിയത് തനി അച്ചായനായി

Friday, 22 November 2013

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കിപ്പോള്‍ തിരക്കോട് തിരക്കാണ്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടിനടന്നുള്ള ജോലി. കഴിഞ്ഞദിവസം ബാല്യകാലസഖിയുടെ ലൊക്കേഷനില്‍ നിന്ന് മമ്മൂട്ടി വന്നിറങ്ങിയത് നേരെ 'പ്രൈസ് ദ ലോര്‍ഡി'ന്റെ ലൊക്കേഷനിലേക്കാണ്. ഒരിക്കല്‍ക്കൂടെ മമ്മൂക്ക അച്ചായന്റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ദിവസമായ ബുധനാഴ്ച മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയതും തനി പാലക്കാരനച്ചായന്റെ വേഷത്തിലായിരുന്നു. വെള്ള ജുബ്ബയും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog