അന്യഭാഷാ നടിമാരെയും പുതുമുഖ താരങ്ങളെയും മലയാളം അകമഴിഞ്ഞ് സ്വീകരിച്ചിട്ടുണ്ട്. ഇനിയാ പട്ടികയില്‍ നോര്‍ത്തിന്ത്യന്‍താരം ആകാന്‍ഷ പൂരിയും. മമ്മൂട്ടി നായകനാകുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ആകാന്‍ക്ഷ മലയാളത്തിലേക്ക് തുടക്കം കുറിക്കുന്നത്. ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയും റീനു മാത്യുവും താരജോഡികളാകുന്ന ചിത്രത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വേഷത്തില്‍ തന്നെയാണ് ആകാന്‍ക്ഷയുടെയും വരവ്. സാള്‍ട്ട് ആന്റ്
Read Full Story
Read Full Story

No comments:
Post a Comment