ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും സജീവമാവുകയാണ്. ഒട്ടേറെ പുതിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍പ്രധാനപ്പെട്ട ചിത്രമാണ് ഡോള്‍ഫിന്‍ ബാര്‍. ഡോള്‍ഫിന്‍ എന്നു പേരുള്ള ബാറിന്റെ ഉടമസ്ഥനായ പനമുട്ടം സുര എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാറിലെ നിത്യസന്ദര്‍ശകരായ ചിലരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ
Read Full Story
Read Full Story

No comments:
Post a Comment