തന്നോട് കഥ പറയണമെന്നുള്ളവര്‍ ലൊക്കേഷനില്‍ എത്തണമെന്ന് യുവതാരം ആസിഫ് അലി. ലൊക്കേഷനുകളിലേയ്ക്ക് താന്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ലെന്നും അതുകൊണ്ടുതന്നെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ലെന്നുമാണ് ആസിഫ് പറയുന്നത്. കഥ പറയണമെന്നുള്ളവര്‍ ലൊക്കേഷനിലേയ്ക്ക് വരുന്നതാണ് നല്ലത്. ഇപ്പോള്‍ ഒരു ചിത്രം തുടങ്ങിയാല്‍ അത് അവസാനിയ്ക്കുന്നതുവരെ ഞാന്‍ ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അത് എന്റെ വ്യക്തിപരമായ
Read Full Story
Read Full Story

No comments:
Post a Comment