ന്യൂജനറേഷന്‍ സിനിമകള്‍ക്കിടയും ചിലര്‍ കുടുംബ ചിത്രങ്ങള്‍ ചികഞ്ഞ് പോകാറുണ്ട്. അങ്ങനെ നോക്കുബോള്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ കുടുംബത്തോടൊപ്പം ഇരുന്ന കാണാന്‍ കഴിയുന്ന സിനിമകളധികവും ജനപ്രിയ നടന്‍ ദിലീപിന്റേതാണ്. നിലവാരത്തിനുപരി എല്ലാവര്‍ക്കും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുമോ എന്നതാണ് മിക്ക കുടുംബപ്രേക്ഷകരും നോക്കുന്നത്. അതുകൊണ്ടെന്തായി ദിലീപിന്റെ രാശി തെളിഞ്ഞു. ചാനലുകളില്‍ ദിലീപിനാണ് മാര്‍ക്കറ്റ്. ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങള്‍ മറ്റൊരു
Read Full Story
Read Full Story

No comments:
Post a Comment