ചില സംവിധായകന്‍-നടന്‍ കൂട്ടുകെട്ടുകളില്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളര്‍പ്പിക്കാറുണ്ട്. അത്തരത്തല്‍ ഒരു കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ ലാല്‍ ടീം. അപ്പുണ്ണി, കളിയിലല്പം കാര്യം, ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, പിന്‍ഗാമി, രസതന്ത്രം ഒടുവിലൊന്നായ സ്‌നേഹവീട് വരെ അതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ വീണ്ടും ഈ കൂട്ടുകെട്ട്
Read Full Story
Read Full Story

No comments:
Post a Comment