സ്ഫടികം ജോര്‍ജ്ജ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകളുടെ നെറ്റി ചുളിയും. പല സിനിമകളിലും ദുഷ്ടതയുടെ പര്യായമായി വന്ന വില്ലന്‍ കഥാപാത്രങ്ങളുടെ മുഖം മാത്രമാണ് ആളുകളുടെ മനസില്‍ സ്ഫടികം ജോര്‍ജ്ജിനുള്ളത്. ക്രൂരനായ പൊലീസുകാരനായും ബിസിനസുരനായുമെല്ലാം സ്ഫിടകം ജോര്‍ജ്ജ് ഓരോ ചിത്രങ്ങളിലും ജീവിയ്ക്കുകയായിരുന്നു. ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ പ്രേക്ഷകരുടെ മനസില്‍ ഉരുണ്ടുകൂടുന്ന ഇഷ്ടക്കേട് തന്നെയാണ് സ്ഫടികം ജോര്‍ജ്ജ് എന്ന വില്ലന്‍ നടന്റെ
Read Full Story
Read Full Story

No comments:
Post a Comment