നേരമെന്ന ചിത്രത്തിന് ശേഷം യുവനടന്‍ നിവിന്‍ പോളിയ്ക്ക് കൈനിറയെ അവസരങ്ങളാണ്. നിവന്‍ നായകനാകുന്ന പല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനൊപ്പം തന്നെ പുതിയ പല ചിത്രങ്ങൡലേയ്ക്കും നിവിന്‍ കരാര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. യുവാതരങ്ങള്‍ അരങ്ങുവാഴാന്‍ തുടങ്ങുന്ന മലയാലത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിവിന് കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമില്ല. നിവിന്‍ കരാറായിരിക്കുന്ന പുതിയ ചിത്രമാണ് എഡിസണ്‍ ഫോട്ടോസ്.
Read Full Story
Read Full Story

No comments:
Post a Comment