ശോഭനയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി തിര

Sunday, 10 November 2013

നടിയും നര്‍ത്തകിയുമായ ശോഭന സിനിമയില്‍ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അഭിനയത്തിന്റെ മുപ്പതാം വര്‍ഷികത്തില്‍ ശോഭനയുടെ ചിത്രമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തിരയെന്ന ത്രില്ലര്‍. ഇതുവരെ വളരെ വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ വേഷങ്ങളാണ് വിവിധ ഭാഷകളിലാണ് ശോഭന ചെയ്തിരിക്കുന്നത്. തിരയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് ശോഭന എത്തുന്നത്. തിരയില്‍ നര്‍ത്തകിയായും ഡ്രൈവറായുമെല്ലാം നമുക്ക് ശോഭനയെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog