ചരിത്രപുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ കഥ ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്ത വളരെ നേരത്തേ തന്നെ വന്നതാണ്. അമല്‍ നീരദാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് ആദ്യം വാര്‍ത്ത വന്നത്. കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന് പിന്നാലെ പ്രിയദര്‍ശനും-മോഹന്‍ലാലും ഒന്നിയ്ക്കുന്ന പുതിയ ചിത്രവും കുഞ്ഞാലിമരയ്ക്കാരുടെ കഥയാണെന്നമട്ടില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന് വിശദീകരണവുമായി പ്രിയദര്‍ശന്‍ രംഗത്തെത്തുകയും പുതിയ ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment