മലയാളത്തിന്റെ പുതിയ താരദമ്പതിമാരായ ആഷിക് അബുവും റിമ കല്ലിങ്കലും ഹണിമൂണ്‍ യാത്രയില്‍. വടക്കേ ഇന്ത്യയിലേയ്ക്കാണ് ആഷിക്കും റിമയും ഹണിമൂണിന് പോയിരിക്കുന്നത്. യാത്രക്കിടെയുള്ള ചിത്രങ്ങള്‍ രണ്ടുപേരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലരെയെങ്കിലും അമ്പരപ്പിക്കുന്ന ഒന്നാണ് ഒരു മുസ്ലീം ആരാധനാലയത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗാ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത്. ആഷിക്കിനെ
Read Full Story
Read Full Story

No comments:
Post a Comment