ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഹന്‍ലാല്‍. സച്ചിന്‍ ഒരു വെളിച്ചമെന്ന ശീര്‍ഷകത്തില്‍ എഴുതിയ പുതിയ ബ്ലോഗ് പോസ്റ്റിലാണ് മോഹന്‍ലാല്‍ സച്ചിന്‍ വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെക്കുറിച്ച് പറയുന്നത്. ഈ പ്രസംഗം സ്‌കൂള്‍ സിലബസില്‍ ചേര്‍ക്കേണ്ടതാണെന്നും പ്രസംഗത്തിലെ നന്മ പുതുതലമുറ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സച്ചിന്റെ വിടവാങ്ങല്‍
Read Full Story
Read Full Story

No comments:
Post a Comment