ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ മോഡലിങ്ങിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് താരത്തിന് പക്ഷെ കുറച്ചെങ്കിലുമൊന്ന് തിളങ്ങാന്‍ കഴിഞ്ഞത് തെലുങ്കിലാണ്. അതിനിടയില്‍ നാലഞ്ച് ഹിന്ദി ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും താരത്തിന്റെ പേര് ഗോസിപ്പു കോളത്തില്‍ അത്രയും വന്നിരുന്നില്ല. ഇപ്പോഴിതാ ശ്രുതിക്ക് പിന്നാലെ അനുജത്തി അക്ഷര ഹസ്സനും അഭിനയ രംഗത്തേക്ക്
Read Full Story
Read Full Story

No comments:
Post a Comment