വിവാഹ ജീവിതത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അതിന്റെ മോശവും നന്മയും അനുഭവിച്ച ഒരാള്‍ക്കേ കഴിയൂ. അങ്ങനെ നോക്കുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ ഒന്ന് ചെവികൊടുക്കാം. സരികയുമായുള്ള വിവാഹ ജീവിതം വേര്‍പെടുത്തിയ ശേഷം നിയമത്തിന്റെ യാതൊരു മാനദണ്ഡവുമില്ലതെ നടി ഗൗതമിയോടൊപ്പം ജീവിതം തുടങ്ങിയ വ്യക്തിയാണ് കമല്‍. വിമര്‍ശനവുമായി പലരും അന്നേ രംഗത്ത് വന്നിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment