മുമ്പ് സിനിമയില്‍ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവര്‍ അതേ വിഷയങ്ങളില്‍ത്തന്നെ നില്‍ക്കുകയായിരുന്നു പതിവ്. വളരെ നിഷ്‌കര്‍ഷയോടെ എല്ലാവരും ഈ വാര്‍ട്ടര്‍ ടൈറ്റ് കംപാര്‍ട്‌മെന്റ് രീതി പിന്തുടര്‍ന്ന് പോരുകയായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ മാറ്റത്തിന്റെ കാലമാണ്. ബഹുമുഖ പ്രതിഭകളെയാണ് സിനമയ്ക്ക് ആവശ്യം. ബഹുമുഖപ്രതിഭകളല്ലാത്തവര്‍ക്ക് അധികകാലം സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയുമുണ്ട് ഇന്ന്. അതുകൊണ്ടുതന്നെ അഭിനേതാക്കള്‍ ഗായകരാവുകയും, നിര്‍മ്മാതാക്കളാവുകയും ചെയ്യുന്നു.
Read Full Story
Read Full Story

No comments:
Post a Comment