Showing posts with label 2013 at 05:14PM. Show all posts
Showing posts with label 2013 at 05:14PM. Show all posts

സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

Saturday, 23 November 2013

മുമ്പ് സിനിമയില്‍ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവര്‍ അതേ വിഷയങ്ങളില്‍ത്തന്നെ നില്‍ക്കുകയായിരുന്നു പതിവ്. വളരെ നിഷ്‌കര്‍ഷയോടെ എല്ലാവരും ഈ വാര്‍ട്ടര്‍ ടൈറ്റ് കംപാര്‍ട്‌മെന്റ് രീതി പിന്തുടര്‍ന്ന് പോരുകയായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ മാറ്റത്തിന്റെ കാലമാണ്. ബഹുമുഖ പ്രതിഭകളെയാണ് സിനമയ്ക്ക് ആവശ്യം. ബഹുമുഖപ്രതിഭകളല്ലാത്തവര്‍ക്ക് അധികകാലം സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയുമുണ്ട് ഇന്ന്. അതുകൊണ്ടുതന്നെ അഭിനേതാക്കള്‍ ഗായകരാവുകയും, നിര്‍മ്മാതാക്കളാവുകയും ചെയ്യുന്നു.

Read Full Story

തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച

Monday, 4 February 2013

കമല്‍ഹാസന്റെ വിശ്വരൂപം വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യും. വിശ്വരൂപം വിലക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കമല്‍ഹാസനും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി തമിഴ്‌നാട് സര്‍ക്കാരും തിങ്കളാഴ്ച രാവിലെ പിന്‍വലിച്ചു. കേസ് ഒത്തുതീര്‍ന്നതായും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഇരുകൂട്ടരുടെയും അപേക്ഷ ജഡ്ജി അനുവദിക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരേയാണ് മുസ്‌ലീം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയത്. ഈ രംഗങ്ങള്‍ ഒഴിവാക്കാമെന്ന്

Read Full Story
 

Most Reading


Stats

Search This Blog