Showing posts with label തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച. Show all posts
Showing posts with label തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച. Show all posts

തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച

Monday, 4 February 2013

കമല്‍ഹാസന്റെ വിശ്വരൂപം വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യും. വിശ്വരൂപം വിലക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കമല്‍ഹാസനും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി തമിഴ്‌നാട് സര്‍ക്കാരും തിങ്കളാഴ്ച രാവിലെ പിന്‍വലിച്ചു. കേസ് ഒത്തുതീര്‍ന്നതായും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഇരുകൂട്ടരുടെയും അപേക്ഷ ജഡ്ജി അനുവദിക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരേയാണ് മുസ്‌ലീം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയത്. ഈ രംഗങ്ങള്‍ ഒഴിവാക്കാമെന്ന്

Read Full Story
 

Most Reading


Stats

Search This Blog