ഭാവനയ്ക്ക് വായനാ ബ്രേക്ക്

Monday, 4 November 2013

എല്ലാവര്‍ക്കും ഹോബികളുണ്ടാകും, പലരും സ്വന്തം ഹോബികള്‍ കണ്ടെത്തുന്നത് പല സാഹചര്യങ്ങളില്‍ നിന്നായിരിക്കും. താരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെ. അഭിനയത്തിരക്കുകളില്‍ക്കിടയില്‍ മറ്റ് പല താല്‍പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം നഷ്ടപ്പെടാതെ കൂടെക്കൊണ്ടുനടക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇക്കൂട്ടത്തിലാണ് ഭാവനയും. വായനയാണ് ഭാവനയുടെ പ്രധാന ഹോബി. തിരക്കുകള്‍ക്കിടയില്‍ താന്‍ എപ്പോഴും വായിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നാണ് ഭാവന പറയുന്നത്. ഇപ്പോഴിതാ വായിക്കാന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog