എന്നും കഴുതപ്പാലില്‍ കുളിച്ച ക്ലിയോപാട്രയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. കഴുതപ്പാലിലെ കുളിയായിരുന്നുവത്രേ ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ ഒന്നാം രഹസ്യം. ഇപ്പോള്‍ ബോളിവുഡിന്റെ ഗ്ലാമര്‍ താരം മല്ലിക ഷെരാവത്തിന്റെ വിലകൂടിയ സൗന്ദര്യ സംരക്ഷണത്തിന്റെ കഥകള്‍ പുറത്തുവന്നിരിക്കുകയാണ്. ഹോട്ടല്‍ താമസത്തിനിടെ മുടി കഴുകാനായി മല്ലിക ആവശ്യപ്പെട്ടത് മിനറല്‍ വാട്ടര്‍ ആണത്രേ. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കിലും വെള്ളം ഒട്ടും നന്നല്ലാത്തതുകൊണ്ടാണ്
Read Full Story
Read Full Story

No comments:
Post a Comment