അറുപതുകളിലെ ഒരു യഥാര്‍ത്ഥ പ്രണയകഥ ചലച്ചിത്രമാകുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം സാക്ഷിയായ പ്രണയകഥയിലെ പഴയനായകനും നായികയും മൊയ്തീനും കാഞ്ചനമാലയുമായിരുന്നു. സംഭവകഥ ചലച്ചിത്രമാകുമ്പോള്‍ ഇവരുടെ വേഷത്തില്‍ എത്തുന്നത് പൃഥ്വിരാജും പാര്‍വ്വതി മേനോനുമാണ്. മുക്കത്തെ സമ്പന്നനായിരുന്നു ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും ഇവിടുത്തെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മിലുള്ള
Read Full Story
Read Full Story

No comments:
Post a Comment