സിനിമയില്‍ പുകവലി രംഗവും മദ്യപാന രംഗവുമെല്ലാം ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. 2005 മുതലാണ് ഇന്ത്യയില്‍ സിനിമകളില്‍ പുകവലി രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വന്നത്. എന്നാല്‍ പിന്നീടും പുകവലി രംഗങ്ങളുമായി ഒട്ടേറെ ചിത്രങ്ങള്‍ എത്തി. അവയില്‍ മിക്കതും വിവാദങ്ങളില്‍ കുരുങ്ങുകയും ചെയ്തിട്ടുണ്ട്. താരങ്ങള്‍ പുകവലിയ്ക്കുന്ന സീനുകളും ചിത്രങ്ങളും ജനങ്ങളെ സ്വാധീനിയ്ക്കുമെന്നും അതുവഴി പുകവലി കുഴപ്പമില്ലാത്തൊരു
Read Full Story
Read Full Story

No comments:
Post a Comment