പുതുമകളേറെയായി സംവിധായകന്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും വിവാഹിതരാകുന്നത് കാണാന്‍ കാക്കനാട് രെജിസ്റ്റര്‍ ഓഫീസില്‍ ക്ഷണിക്കപ്പെടാത്ത ആതിഥികളായി ഒത്തിരിപ്പേരുണ്ടായിരുന്നു. ആ കല്യാണത്തിന്റെ മധുരം കണ്‍കുളിര്‍ക്കെ കാണുക എന്നതുമാത്രമായിരുന്നു എത്തപ്പെട്ടവരുടെ ആഗ്രഹം. പോയിക്കാണാന്‍ കഴിയാത്തവര്‍ക്കിതാ ആ ലളിത ആര്‍ഭാഡ വിവാഹത്തിന്റെ ചിത്രങ്ങള്‍. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment