മുംബൈ നഗരത്തില്‍ ഒരേ സമയം മൂന്നിടത്ത് ബോംബ് സ്‌ഫോടനം. സ്‌ഫോടനം നടത്തുന്നത് നായകനായ അശോക് കുമാര്‍ (അജിത്കുമാര്‍) തന്നെ. നായകന്‍ തന്നെ ബോംബ് സ്‌ഫോടനം നടത്തുകയോ എന്ന് പ്രേക്ഷകന്‍ അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് കംപ്യൂട്ടര്‍ വിദഗ്ധനായ അര്‍ജുന്‍ (ആര്യ) വരുന്നത്. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് ഇന്റര്‍വ്യൂവിനു പോകുന്ന അവന്‍ വിമാനത്താവളത്തില്‍ വച്ച് മായ(നയന്‍താര)യെ കാണുന്നു. പക്ഷേ മുംബൈയില്‍
Read Full Story
Read Full Story

No comments:
Post a Comment